24-sob-mariyamma
മറിയാമ്മ

റാന്നി: ഇടമുറി പുള്ളിക്കല്ല് പുള്ളോലിൽ വീട്ടിൽ പരേതനായ കെ.എം സണ്ണിയുടെ ഭാര്യ മറിയാമ്മ(മിനി 42) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് പന്ത്രണ്ടിന് കുന്നം ഗ്ലോബൽ വിഷൻ ഓഫ് ഇൻഡ്യ ചർച്ച് സെമിത്തേരിയിൽ.മക്കൾ: സൗമ്യ,സജിനി,സാംഗ്യ,സംഗീത.