k-anilkumar
ഒളിമ്പിക് അസ്സോസ്സിയേഷനും സ്പോർട്സ് കൗൺസിലും ചേർന്ന് പ്രമാടം നേതാജി സ്കൂളിൽ നടത്തിയ ഒളിമ്പിക് ദിനാഘോഷ പരിപാടിയിൽ കൊവിസ് കാലത്ത് സമൂഹ അടുക്കള പ്രവർത്തിപ്പിച്ച ജില്ലാ സ്പ്പോർട്സ് കൗൺസിലിൻ്റെ പ്രസിഡൻ്റ് കെ.അനിൽകുമാറിന് കെ.യു ജനീഷ് കുമാർ എം.എൽ.എ ഉപഹാരം നൽകി ആദരിക്കുന്നു.

ലോക് ഡൗൺ കാലത്ത് സമൂഹ അടുക്കള പ്രവർത്തിപ്പിക്കാൻ നേതൃത്വം നൽകിയ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് കെ.അനിൽകുമാറിനെ ഒളിമ്പിക് അസോസിയേഷനും സ്പോർട്സ് കൗൺസിലും ചേർന്ന് പ്രമാടം നേതാജി സ്കൂളിൽ നടത്തിയ ഒളിമ്പിക് ദിനാഘോഷ പരിപാടിയിൽ കെ.യു ജനീഷ് കുമാർ എം.എൽ.എ ഉപഹാരം നൽകി ആദരിക്കുന്നു.