പന്തളം : മങ്ങാരം പനിച്ചിലാംകണ്ടത്തിൽ വാസുദേവൻ പി.കെ (72) നിര്യാതനായി. റിട്ട. കോൾ ഇന്ത്യാ ഉദ്യോഗസ്ഥനാണ്. സംസ്‌കാരം നടത്തി. ഭാര്യ : ശാന്തമ്മ. മക്കൾ : അരുൺ, അനു. മരുമക്കൾ : സൂര്യ, സനൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 മണിക്ക്.