24-sob-chinnamma-sukumara
ചിന്നമ്മ കുമാരൻ

കുന്നന്താനം: ചൂരകുറ്റിക്കൽ പരേതനായ കുമാരന്റെ ഭാര്യ ചിന്നമ്മ കുമാരൻ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് 1ന് വീട്ടുവളപ്പിൽ. മക്കൾ: ശാന്തമ്മ, രാജമ്മ, എം.കെ രാജപ്പൻ (കെ.എസ്. കെ.ടി.യു ജില്ലാ കമ്മിറ്റി അംഗം, കുന്നന്താനം മേഖല സെക്രട്ടറി), പ്രസാദ് എം.കെ, പരേതനായ രാമചന്ദ്രൻ. മരുമക്കൾ: ചന്ദ്രപ്പൻ, വിജയമ്മ, ഗോപാലൻ, സുനിത.