പത്തനംതിട്ട: ജില്ലയിലെ ജവഹർ നവോദയ വിദ്യാലയത്തിൽ ആറാം ക്ലാസിലേക്കും ഒമ്പതാം ക്ലാസിലേക്കും പ്രവേശനത്തിന് അർഹത നേടുന്നതിനായി നടത്തിയ പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. ഫോൺ: 7902519114,9495085551.