അടൂർ : വായനാദിനത്തിന്റെ ഭാഗമായി കരുവാറ്റ ഇ.വി വായനശാലയിൽ പി.എൻ.പണിക്കർ അനുസ്മരണം നടത്തി.താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ് കെ.ജി.വാസുദേവൻ ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡന്റ് കെ.ജെ.സോമരാജൻ, സെക്രട്ടറി.പ്രദീപ്,താലൂക്ക്‌ അംഗംശശാങ്കൻ,അനിൽ പി.കോശി എന്നിവർ പങ്കെടുത്തു.