കുമ്പനാട്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ജനറൽ കൗൺസിൽ ഓഫീസ് അക്കൗണ്ട്‌സ് മാനേജർ തിരുവനന്തപുരം ശ്രീകാര്യം എലീം ഭവനിൽ ബാബു സി.ചാക്കോ (62) നിര്യാതനായി. സംസ്‌കാരം 27ന് 12.30 ന് പത്തനംതിട്ട വല്ല്യന്തി ഐപിസി സീയോൻ സഭാ സെമിത്തേരിയിൽ. കടമ്മനിട്ട ചാന്തുകാവിൽ കുടുംബാംഗമാണ്. ഭാര്യ: തൃശൂർ മുല്ലക്കര ഇളാമറ്റത്ത് ജെസി. മക്കൾ: ബിജോയ് (കൊച്ചി), ബ്ലസൻ. മരുമകൾ: സന്ധ്യ.