25-sob-annamma-joseph
അന്നമ്മ ജോസഫ്

റാന്നി: ഇടമുറി തോമ്പിക്കണ്ടം പൂയ്യനാട്ട് പരേതനായ പി.പി ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ്(93) നിര്യാതയായി.സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് വെച്ചൂച്ചിറ ഐ.പി.സി ചർച്ച് സെമിത്തേരിയിൽ.മക്കൾ: തങ്കമ്മ,തങ്കച്ചൻ,സാറാമ്മ,ജോർജ്,ജോയി,മാത്തുക്കുട്ടി.മരുമക്കൾ: മാധവൻ,സീമ,അന്നമ്മ,ജോയ്‌സ്,സിന്ധു.