തിരുവല്ല: വിമുക്തഭടൻ നെടുമ്പ്രം കളത്തിൽ വീട്ടിൽ പരമേശ്വരൻ പിള്ള (87) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: ഭാനുമതിയമ്മ. മക്കൾ: സുധാമണി, സുജാതകുമാരി, അജിതകുമാരി, ലതാകുമാരി. മരുമക്കൾ : വിജയകുമാർ, അനിൽകുമാർ, സഞ്ചയനം ഞായറാഴ്ച ഒൻപതിന്.