കോന്നി- ഇളകൊള്ളൂർ അമ്പല ജംഗ്ഷന് സമീപം റോഡരികിലുള്ള കൂറ്റൻ മാവിന്റെ ഉണങ്ങിയ ശിഖരം അപകട ഭീഷണി ഉയർത്തുന്നു.മുറിച്ചുമാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.