കല്ലൂപ്പാറ: പാറയിൽ രതീഷ് ഭവനിൽ പരേതനായ ഗോപാലനാചാരിയുടെ മകൻ പി.ജി. രാമചന്ദ്രൻ (58) നിര്യാതനായി. സംസ്‌കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ: ഇത്തിത്താനം പള്ളിപ്പറമ്പിൽ പരേതയായ ശ്യാമള. മക്കൾ: രതീഷ്, നീതു. മരുമകൻ: അരുൺ.