കരുനാഗപ്പള്ളി: കല്ലേലിഭാഗം, കരോട്ട് വീട്ടിൽ ദിവാകരന്റെ ഭാര്യ ശാന്തമ്മ (76) നിര്യാതയായി. സംസ്‌കാരം നടത്തി. സഞ്ചയനം ഞായർ രാവിലെ 8ന് . മക്കൾ ലാലി, സുലത, ലതിക, ലിസ, സജീഷ് മരുമക്കൾ: സുരേഷ് ബാബു, ഗോപാലകൃഷ്ണൻ, രാമചന്ദ്രൻ , കനകരാജൻ, കവിത.