25-sob-m-thankappan
എം. തങ്കപ്പൻ

വാഴമുട്ടം ഈസ്്റ്റ് : നാരായണവിലാസം വീട്ടിൽ എം. തങ്കപ്പൻ (84) നിര്യാതനായി.ഭാര്യ : ഓമന. മക്കൾ: അനിൽകുമാർ എൻ.ടി, അനിതകുമാരി എൻ.ടി. മരുമക്കൾ: സന്തോഷ് വി.എൻ., അനില അനിൽ. സംസ്‌കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ.