പുലിയൂർ: നാറാണത്തുമലയിൽ വാസുദേവൻപിള്ള (കുട്ടൻപിള്ള-76) നിര്യാതനായി. സംസ്‌കാരം നാളെ 11ന്. ഭാര്യ: ആലാ പാറാത്തപ്പള്ളിൽ ചെല്ലമ്മ. മക്കൾ: ഗീത, ലത, മായ, പരേതരായ ഗോപി, സുമ. മരുമക്കൾ: ഉമാദേവി, സോമൻ ചെറുകര,കണ്ണൻ, ജയേഷ്. സഞ്ചയനം തിങ്കൾ 9ന്.