പത്തനംതിട്ട : ജില്ലാ നിർമ്മാണ ക്ഷേമബോർഡിൽ നിന്ന് പെൻഷൻ കൈപ്പറ്റിക്കൊണ്ടിരിക്കുന്നവരും, 2020 ഫെബ്രുവരി 15 വരെ മസ്റ്ററിംഗ് നടത്തുന്നതിനായി സാധിക്കാതെ പോയവരുമായ പെൻഷൻകാർ അവരവരുടെ ആധാറുമായി വിവിധ അക്ഷയകേന്ദ്രങ്ങളിൽ എത്തി ഇൗ മാസം 29 മുതൽ 2020 ജൂലൈ 15 വരെയുള്ള കാലയളവിൽ ബയോമെട്രിക് മസൂറിംഗ് നടത്തേണ്ടതാണ് എന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.