26-sob-mathew-md
മാത്യു എം.ടി.

പെരുനാട് : മഠത്തുംമൂഴി മാമ്പ്രാക്കുഴിയിൽ മാത്യു എം.ടി. (മണി) നിര്യാതനായി. ഭാര്യ : ഷീബ മുണ്ടക്കയം നെല്ലിക്കുന്നേൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് 1ന് കൂനംകര ഐപിസി ചർച്ച് സെമിത്തേരിയിൽ. മക്കൾ: അഖിൽ, അനിൽ, അക്‌സ, അബിയ.