ചെങ്ങന്നൂർ :ശ്രീനാരായണ കോളേജിലെ ഹിസ്റ്ററി ,പൊളിറ്റിക്കൽ സയൻസ് ,ഇംഗ്ലീഷ് ,മാത്തമാറ്റിക്‌സ് ,കൊമേഴ്‌സ്, ഫിസിക്‌സ് ,കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്‌സ് ,
ഇക്കണോമിക്‌സ് വിഷയങ്ങളുടെ ഗസ്റ്റ് ആദ്ധ്യാപകരുടെ ഒഴിവിലേക്കായി ഓൺലൈനായി അപേക്ഷ സമർപ്പിച്ചവർ ജൂലായ് രണ്ടിന് രാവിലെ 9.30ന് അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസിൽ എത്തണം. .