joy
ജോയിക്കുട്ടി

അടൂർ: പെരിങ്ങനാട് ചരുപറമ്പിൽ വീട്ടിൽ(അട്ടക്കോട്ട് തടത്തിൽ) ജോയിക്കുട്ടി (72)നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11:30ന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം പെരിങ്ങനാട് സെന്റ് ഗ്രിഗോറിയോസ് പള്ളി സെമിത്തേരിയിൽ. ഭാര്യ:ഏഴംകുളം കോട്ടൂർ കുടുംബാംഗം കുഞ്ഞുകുഞ്ഞമ്മ. മക്കൾ:മിനി, മനോജ്, മഞ്ചു. മരുമക്കൾ:റജി, സിനി,സാജൻ.