അയിരൂർ : ചിറപ്പുറം ഇലഞ്ഞിപ്പടി ചരിവുകാലായിൽ വീട്ടിൽ പരേതനായ സി.കെ. നാരായണന്റെ ഭാര്യ ഭവാനിയമ്മ (93) നിര്യാതയായി. മെഴുവേലി തടത്തുകാലായിൽ കുടുംബാംഗമാണ്. മക്കൾ : വിലാസിനി, സ്വർലമ്മ, ബാബുരാജൻ, സതീഭായി, ഇന്ദിര, ജയകുമാരി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 1.30ന് വീട്ടുവളപ്പിൽ. സഞ്ചയനം ജൂലായ് ഒന്നിന് രാവിലെ 9ന്.