കിഴക്കനോതറ : ചെറുവള്ളിൽ വടക്കേതിൽ വീട്ടിൽ കെ. സുകുമാരൻ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് 1ന് വീട്ടുവളപ്പിൽ. ഭാര്യ : ലീല. മക്കൾ: അഭിലാഷ്, സുനിത. മരുമകൾ: വിന്യാ. കൊച്ചുമക്കൾ: ആരതി, ആര്യാൻ.