കോന്നി- മലഞ്ചരക്ക് വ്യാപാരി ഇളകൊള്ളൂർ തടത്തിവിളയിൽ രാജൻ നായർ (60) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ ഒാമന. മക്കൾ- സൗമ്യ (സൗദി), ദിവ്യ. മരുമക്കൾ- പ്രവീൺ (മുത്തൂറ്റ് ബാങ്ക്, ഡൽഹി), ദിലീപ് (ഒമാൻ)