aranmula

മീൻ.... ഉള്ളം നിറയെ, വെള്ളം നിറയെ -

പുതുവെള്ളത്തിൽ നദികളിൽ മീനുകൾ പെരുകിയിട്ടുണ്ട് . ചെറുവള്ളങ്ങളിൽ മീൻ പിടിക്കാനിറങ്ങുന്നവരും ഏറെ. അൽപം മെനക്കെട്ടാൽ മതി. കൈനിറയെ മീൻകിട്ടും. ആറൻമുള സത്രക്കടവിൽ നിന്നുള്ള കാഴ്ച