വല്ലന: പെരുമാശ്ശേരിൽ വീട്ടിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ദേവകി(83) നിര്യാതയായി. മക്കൾ: പി സി രാജൻ, ഓമനക്കുട്ടൻ, കനകമ്മ, ജഗദമ്മ, സുനിൽ, സുനിത. മരുമക്കൾ: സുധ, ഗീത, ശ്രീകുമാർ, രമേശ്, സ്മിത. സംസ്‌കാരം നടത്തി