27-nahas-pta
ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ്ആറന്മുള നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിനു മുൻപിൽ നടത്തിയ പ്രതിഷേധ ധർണ്ണ സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: പെട്രോൾ ഡീസൽ വില വർദ്ധനയിൽ പ്രതിഷേധിച്ച് ആറന്മുള നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് നടത്തിയ ധർണ സംസ്ഥാന സെക്രട്ടറി നഹാസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജിതിൻ രാജ് അദ്ധ്യക്ഷത വഹിച്ചു.എ അഷ്റഫ്,രാജു നെടുവേലിമണ്ണിൽ,മുഹമ്മദ് ബൈജു, ബിജോയ് ടി മാർക്കോസ്, ജോജി നാരങ്ങാനം എന്നിവർ സംസാരിച്ചു.