വള്ളിക്കോട് : പഞ്ചായത്തിൽ നിന്നും വിവിധ സാമൂഹ്യസുരക്ഷാപെൻഷൻ അനുവദിച്ചിട്ടുള്ള, ഇതുവരെ മസ്റ്ററിംഗ് ചെയ്തിട്ടില്ലാത്ത മുഴുവൻ ഗുണഭോക്താക്കളും പെൻഷൻ മുടങ്ങാതെ ലഭിക്കുന്നതിന് അക്ഷയ കേന്ദ്രങ്ങൾ വഴി ബിയാടിക്ക് മാസ്റ്ററിംഗ് 29മുതൽ ജൂലൈ 15 വരെ നടത്തേണ്ടതാണ്. അക്ഷയ കേന്ദ്രങ്ങൾ മുഖേന ബയോമെട്രിക് മസ്റ്ററിംഗ് പരാജയപ്പെടുന്നവർ ജൂലൈ16 മുതൽ 22 വരെ (പഞ്ചായത്ത് സെക്രട്ടറിയ്ക്ക് മുമ്പാകെ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.