27-vithideel
ഇലന്തൂർ ഗ്രാമപഞ്ചായത്ത് വിത്തിടീൽ മഹോത്സവംപരിയാരം ഏലായിൽ. മുൻ പ്രസിഡന്റ് സാംസൺ തെക്കേതിൽ നിർവഹിക്കുന്നു

ഇലന്തൂർ: ഗ്രാമപഞ്ചായത്തിലെ വിത്തിടീൽ മഹോത്സവം പരിയാരം ഏലായിൽ മുൻ പ്രസിഡന്റ് സാംസൺ തെക്കേതിൽ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാൻ എം.എസ് സിജു. ബാബുജി തര്യൻ, സഹകരണസംഘം പ്രസിഡന്റ് പി.ആർ.പ്രദീപ്. പാടശേഖരസമിതി പ്രസിഡന്റ് കെ.എൻ. ഹരിലാൽ. ജിജി ഓലിക്കൽ തുടങ്ങിയവർ പങ്കെടുത്തു.