പത്തനംതിട്ട : ഗാന്ധി ഹരിത സമൃദ്ധി പത്തനംതിട്ട ബ്ലോക്ക് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. മാത്യു ജോണിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കെ.പി.സി.സി അംഗം കെ.കെ റോയ്സൺ ഉദ്ഘാടനം ചെയ്തു. വിൽസൺ തോമസ്, ജോസ് പുതുപ്പറമ്പിൽ, ഷാജി, അശോക് ഗോപിനാഥ്, സുനോജ് വർഗീസ്, മനോജ് വി സി , സി ജെ അനിയൻ , എലിസബത്ത് നൈനാൻ എന്നിവർ പ്രസംഗിച്ചു