ഇലവുംതിട്ട: മെഴുവേലി പഞ്ചായത്തിലെ വിവിധ ക്ഷേമപെൻഷൻ ഗുണഫോക്താക്കളിൽ നാളിതുവരെ മസ്റ്ററിംഗ് ചെയ്തിട്ടില്ലാത്തവർ 29 മുതൽ ജൂലൈ 15 വരെ യുള്ള തീയതികളിൽ അക്ഷയ കേന്ദ്രങ്ങളിൽ നേരിട്ടെത്തി മസ്റ്ററിംഗ് പൂർത്തീകരിക്കേണ്ടതാണന്നും ,മസ്റ്ററിംഗിൽ പരാജയപ്പെടുന്നവർ ജൂലൈ 16 മുതൽ 22 വരെയുള്ള തീയതികളിൽ പഞ്ചായത്താഫീസിൽ നേരിട്ടെത്തി ലൈഫ് സർട്ടിഫിക്കേറ്റ് സമർപ്പിക്കേണ്ടതാണന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.