27-sob-usha
ഉഷ

അട്ടച്ചാക്കൽ: കണ്ണമ്മല ആര്യഭവനിൽ റിട്ട.ബിഎസ്എൻഎൽ ഉദ്യോഗസ്ഥൻ കെ.ആർ. രാമചന്ദ്രന്റെ ഭാര്യ ഉഷ (56) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കൾ: അരുൺ (മസ്‌ക്കറ്റ് ), ആര്യ. മരുമക്കൾ: കാവ്യ, മനുമോഹൻ. സഞ്ചയനം തിങ്കൾ രാവിലെ 9.30ന്.