മല്ലപ്പള്ളി ആനിക്കാട്: പുളിയ്ക്കാമല കുറുങ്കുടിയിൽ പരേതനായ നാരായണന്റെ മകൻ വിജയൻ (50) നിര്യാതനായി. സംസ്‌കാരം ഇന്ന് 1ന് ആനിക്കാട് പഞ്ചായത്ത് പൊതു ശ്മശാനത്തിൽ. ഭാര്യ: മണി വിജയൻ. മക്കൾ: ബിനീഷ്, ബിപിൻ, ബിന്റു,വിദ്യ. മരുമക്കൾ: ജോസി, അനീഷ്.