ചെങ്ങന്നൂർ: ചെറിയനാട് താനുവേലിൽ (രോഹിണി ) എൽ.ഐ.സി ഏജന്റ് കെ.വിജയന്റെ ഭാര്യ
ഡോ.ടി. മിനി ((റിട്ട. അദ്ധ്യാപിക, എൻഎസ്എസ് എച്ച്എസ്എസ് പന്തളം -57) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ .മകൻ- വി .വിഷ്ണുനാരായണൻ (അസി. പ്രൊഫ.. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി ആൻഡ് സയൻസ്, കോട്ടയം). പിതാവ് റിട്ട: അദ്ധ്യാപകൻ ആലാ പി.വി.വാസുദേവൻ പിള്ള. സഹോദരങ്ങൾ.- അഡ്വ.കെ.വി ഗോപകുമാർ, കെ.വി കൃഷ്ണകുമാർ സഞ്ചയനം ജൂലായ് ഒന്ന് രാവിലെ 9 ന് .