27-sob-sasidharana-pillai
കെ. ആർ.ശശിധരൻപിള്ള

മല്ലപ്പള്ളി കടുവാക്കുഴി:അടവിയ്ക്കൽ കെ. ആർ.ശശിധരൻപിള്ള (63) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പുറമറ്റം പന്താട്ടുവേലിൽ വിജയമ്മ.മക്കൾ: അജയകുമാർ, ജയദേവ്( സൗദി). മരുമകൾ: സുനിത(തിരുവനന്തപുരം). സഞ്ചയനം നാളെ 8.30ന്.