പന്തളം:കുളനട കെ.എസ്.ഇ.ബി.ഓഫീസിന്റെ പരിധിയിലുള്ള കുളനട,പനങ്ങാട്,തയ്യിൽപടി,കരിമല,കല്ലുവരമ്പ് ,കടലിക്കുന്ന്,ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.