റാന്നി: ഒൻപതു വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അങ്ങാടി മണ്ണാരത്തറ ഈട്ടിച്ചുവട്കറുപ്പേൽ അലിയാർ (58)നെ പൊലീസ് അറസ്റ്റുചെയ്തു..
കുട്ടികൾക്കായി ഇയാൾ വീട്ടിൽ സംഗീത പഠന ക്ളാസ് നടത്തുന്നുണ്ട്. കഴിഞ്ഞ 21ന് പാട്ടു പഠിക്കാൻ വീട്ടിലെത്തിയ കുട്ടിയെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി.. . അലിയാർ എരുമേലി എന്നപേരിൽ ഇയാൾ കവിത എഴുതാറുണ്ടെന്ന് റാന്നി എസ്.ഐ കുരുവിള പറഞ്ഞു.