വി.കോട്ടയം : നിമിഷ ഭവനിൽ സുധാകരൻ (63) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: മണി. മക്കൾ: നിമിഷ, അതുല്യ. മരുമകൻ : രത്നകുമാർ. സഞ്ചയനം : 29ന് രാവിലെ 9ന്.