തിരുവല്ല: നെടുമ്പ്രം കൃഷിഭവൻ മുഖേന കർഷക പെൻഷൻ ലഭിച്ചു കൊണ്ടിരിക്കുന്ന കർഷകർ നാളെ മുതൽ 15നകം അക്ഷയ കേന്ദ്രങ്ങൾ മുഖേന ഇ - മസ്റ്ററിംഗ്‌ നടത്തണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.