കുമ്പനാട്: കാളിയാങ്കൽ ഏഴുമാലി കുടുംബാംഗമായ കടപ്ര ചരിവുകാലായിൽ മുൻ മസ്‌ക്കറ്റ് ഉദ്യോഗസ്ഥനായ സി. ടി. ജേക്കബ് (ജോർജ്കുട്ടി - 80) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ കീഴ് വായ്പൂർ പേരകത്ത് പരേതയായ മറിയാമ്മ ജേക്കബ്. മക്കൾ: ഡോ. തോമസ് ജേക്കബ് (സജി), സിബി മെറിൻ ഇമ്മാനുവേൽ (ഓസ്‌ട്രേലിയ). മരുമക്കൾ: മിനി തോമസ്, സഞ്ജയ് ഇമ്മാനുവേൽ (ഓസ്‌ട്രേലിയ).