പത്തനംതിട്ട : ഇതര സംസ്ഥാനങ്ങളിൽ നിന്ന് ന്യൂഡൽഹി, തിരുവനന്തപുരം സ്‌പെഷ്യൽ ട്രെയിനിൽ പത്തനംതിട്ട സ്വദേശികളായ രണ്ടു പേരും നിസാമുദ്ദീൻ എറണാകുളം സ്‌പെഷ്യൽ ട്രെയിനിൽ പത്തുപേരും എത്തി. ഇവരിൽ അഞ്ചു പേർ വീടുകളിൽ നിരീക്ഷണത്തിലും ഏഴു പേർ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലും പ്രവേശിച്ചു.