പത്തനംതിട്ട: പത്തനംതിട്ട സെൻട്രൽ ജംഗ്ഷൻ ഗാന്ധിസ്‌ക്വയറിനു സമീപം കഴിഞ്ഞ 20ന് ആറുപവൻ തൂക്കം വരുന്ന സ്വർണമാല നഷ്ടപ്പെട്ടു. കണ്ടുകിട്ടുന്നവർ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലോ താഴെപറയുന്ന നമ്പറിലോ അറിയിക്കാൻ താൽപ്പര്യപെടുന്നു. ഫോൺ : 6235143493.