
റാന്നി: പുല്ലൂപ്രം വരവൂർ രാജേഷ് ഭവനിൽ കെ.എസ്.ആർ.ടി.സി റിട്ട.ഹെഡ് വെഹിക്കിൾ സൂപ്പർവൈസർ പി.ആർ.സോമശേഖരൻ നായർ (ഗോപി - 73) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : രാധാമണിയമ്മ. മക്കൾ: രഞ്ജിനി, രജീഷ് ,പരേതനായ രാജേഷ് വരവൂർ (മുൻ മാദ്ധ്യമ പ്രവർത്തകൻ ). മരുമകൻ.എസ്.റുബീഷ്.