മല്ലപ്പള്ളി : നാളെ ആരംഭിക്കുന്ന പെൻഷൻ ബയോമെട്രിക് മസ്റ്ററിംഗിന് മല്ലപ്പള്ളി അക്ഷയ കേന്ദ്രത്തിൽ ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തി. കൊവിഡ്-19 നിർവ്യാപന നിയന്ത്രണങ്ങൾ പ്രകാരം തിരക്കൊഴിവാക്കുവാൻ ജൂലൈ 15വരെ ടോക്കൺ നൽകിയാണ് മസ്റ്ററിംഗ് നടത്തുന്നതെന്ന് മാനേജർ അറിയിച്ചു.