തിരുവല്ല: നഗരസഭാ രണ്ടാം വാർഡിൽ നിർമ്മിച്ച അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ ആർ.ജയകുമാർ നിർവഹിച്ചു.വാർഡ് കൗൺസിലർ അലിക്കുഞ്ഞ് ചുമത്ര അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ റീനാ മാത്യൂസ്,കൗൺസിലർമാരായ റീനാ ശാമുവേൽ,ജേക്കബ് ജോർജ്ജ്,കെ.കെ.സാറാമ്മ,ഷീലാ വർഗീസ്,ബിജു കാഞ്ഞിരത്തുംമൂട്ടിൽ,സി.പി.ഡി.ഒ അലീമാ എഫ് എന്നിവർ സംസാരിച്ചു.