28-so-bharathiyamma

പന്തളം:പെരുമ്പുളിക്കൽ കരൂർ പരേതനായ നാരായണൻ നായരുടെ ഭാര്യ ഭാരതിയമ്മ (81) നിര്യാതയായി. സംസ്‌കരം നടത്തി. മക്കൾ: സാവിത്രിയമ്മ, കരൂർ കൃഷ്ണൻ നായർ ( കേരള ബാങ്ക് ഇലവുംതിട്ട), ശ്രീദേവിയമ്മ (ഗവ. ഹൈസ്‌കൂൾ കൈപ്പട്ടൂർ). മരുമക്കൾ: വാസുപിള്ള, അജിത .ബി.,പരേതനായ നരേന്ദ്രൻ .