ഇളമണ്ണൂർ : മങ്ങാട് പുത്തൻ പറമ്പിൽ പി.കെ. തമ്പിയുടെ ഭാര്യ പി. ഓമന (61) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: അനീഷ്, അജീഷ്, അനിജ. മരുമക്കൾ: ബൈജു, അഞ്ജിത.