മെഴുവേലി : ആലക്കോട്ട് കിഴക്കേതിൽ എ.എസ്. മത്തായി (രാജു 70) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ : കോന്നി കൊന്നപ്പാറ വല്ല്യാനേത്ത് കിഴക്കേതിൽ ശോശാമ്മ. മക്കൾ: റോൻസി, റോജി. മരുമക്കൾ: അനി, ലിനി.