തിരുവല്ല: പ്രവാസി വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച പി.എൻ പണിക്കരുടെ 25-ാംമത് ചരമ വാർഷികവും വായന വാരാചരണ സമാപനവും സാഹിത്യകാരൻ ലാൽജി ജോർജ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി സാമുവേൽ പ്രക്കാനം അദ്ധ്യക്ഷത വഹിച്ചു.അലക്‌സ് മാത്യു കൈപ്പട്ടൂർ, ഗീത.ജി.നായർ,അബ്ദുൽ ലത്തീഫ് ,ജോൺസൺ പാലത്ര,ജോർജ് മാത്യു, കെ.പി അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.