മൈലപ്രാ : പതാലിൽ പരേതനായ ചെറിയാന്റെ (ജോർജ്ച്ചായൻ) ഭാര്യ മറിയാമ്മ ചെറിയാൻ (പൊടിയമ്മ - 81) നിര്യാതയായി. മുള്ളനിക്കാട് തണ്ടാശ്ശേരിൽ കുടുബാംഗമാണ്. മക്കൾ: ആനിയമ്മ (രാജസ്ഥാൻ), തോമസ് (മോനച്ചൻ, ഖത്തർ), സിസ്സിലിക്കുട്ടി (കടമ്മനിട്ട), സുജ (ചീക്കനാൽ) മരുമക്കൾ: പരേതനായ ബാബു, സിസിലി (മുംബൈ), ജോയി (കടമ്മനിട്ട), റോയി (ചീക്കനാൽ). സംസ്‌കാരം ഇന്ന് രാവിലെ പതിനൊന്നിന് മൈലപ്രാ തിരുഹൃദയ കത്തോലിക്ക പള്ളിയിൽ.