കടമ്മനിട്ട: മുൻ ഒ.എൻ.ജി.സി ജനറൽ മാനേജർ കണ്ണൻപ്ലാക്കൽ (മലയിൽ കുടുംബാംഗം) കെ.കെ.ഗീവർഗ്ഗീസിന്റെ ഭാര്യ വയലത്തല കണ്ടത്തു മാവുങ്കൽ മേരിക്കുട്ടി (84) മുംബെയിൽ നിര്യാതയായി. മക്കൾ : ജോർജ്ജ്‌കോശി,ഡോ.സന്തോഷ് ഏബ്രഹാം,സുമ,സുബി ജോർജ്ജ്. മരുമക്കൾ: സാറാമ്മ, ഡോ.സൂസൻ, രോഷ്‌നി (എല്ലാവരും യു.എസ്.എ), പരേതനായ ദീപു. സംസ്‌കാരം നടത്തി.