വല്ലന : പെരുമാശ്ശേരിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ദേവകി (83) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ പി.സി. രാജൻ (ജൈവകൃഷിപ്രചാരകൻ, റേഡിയോ നാടക കലാകാരൻ), ഓമനക്കുട്ടൻ (എക്‌സ് സർവ്വീസ്), കനകമ്മ, ജഗദമ്മ, സുനിൽ, സുനിത. മരുമക്കൾ സുധ, ഗീത, ശ്രീകുമാർ, രമേശൻ, സ്മിത, സുനിൽ. സഞ്ചയനം : 6 ന് രാവിലെ 9.30 ന്.