മല്ലപ്പള്ളി ജില്ലാ ഐ.സി.എ.ആർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ അത്യുൽപാദന ശേഷിയുള്ള വിവിധ ഇനം പേര, പ്ലാവ്, മാവ്, റംബൂട്ടാൻ (ഗ്രാഫ്റ്റ്), പാഷൻ ഫ്രൂട്ട് എന്നിവയുടെ തൈകളും, മുളക്, വഴുതന, വെണ്ട, തക്കാളി തുടങ്ങിയ പച്ചക്കറികളുടെ തൈകളും ലഭിക്കും. ആവശ്യമുള്ളവർ കൃഷി വിജ്ഞാന കേന്ദ്രത്തന്റെ തെള്ളിയൂർ അഗ്രോ പ്രോഡ്ര്ക്ട് ഡിസ്‌പ്ലേ സെന്ററർ (ഫോൺ 04692661821), മുട്ടുമണ്ണിൽ പ്രവർത്തിക്കുന്ന ഫാർമേഴ്‌സ് ഫെസിലിറ്റേഷൻ സെന്റർ (0469 2660494)എന്നീ കേന്ദ്രങ്ങളുമായി ബന്ധപ്പെടുക.